പാര്‍ലമെന്റിനു മുന്‍പില്‍ യു.ഡി.എഫ് എം.പിമാരുടെ ധര്‍ണ |
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്രഫണ്ട് കേരള സര്‍ക്കാര്‍ പാഴാക്കിയെന്ന് ആരോപിച്ച് പാര്‍ലമെന്റിനു മുന്‍പില്‍ സംസ്‌ഥാനത്തു നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ധര്‍ണ നടത്തുന്നു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എം.പിമാര്‍ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച ഫണ്ടില്‍ 250 കോടി സംസ്‌ഥാനം വിനിയോഗിച്ചില്ലെന്ന് കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. (mangalam) ================================================ |
Thursday, November 25, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment