തമിഴ്നാടുമായി ഉണ്ടാക്കിയ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് കഴിയുമെന്ന് നിയമമന്ത്രി കെ.എം. മാണി. കേരളത്തിന്റെ സ്ഥലത്ത് കേരളത്തിന്റെ ചെലവില്‍ ഡാം കെട്ടരുത് എന്ന് പറയാന്‍ തമിഴ്നാടിന് അവകാശമില്ലെന്നും കെ.എം. മാണി പറഞ്ഞു. പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും കെ.എം.മാണി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
No comments:
Post a Comment